വികസന കാഴ്ചപ്പാട്


⦁    പൌരാവകാശ പ്രകാരമുളള സേവനങ്ങള്‍ പഞ്ചായത്ത് നിശ്ചയിച്ചിട്ടു ളള സമയ പരിധിക്കുളളില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. 
⦁    ഭരണസമിതി അംഗീകരിച്ച വികസന പദ്ധതികളെല്ലാം സാമ്പത്തിക വര്‍ഷാവസാനത്തിന് മുമ്പ് പൂര്‍ത്തിയാക്കുക 
⦁    വിവിധ ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്കെല്ലാം നല്‍കിയെന്ന് ഉറപ്പാക്കുക. 
⦁    പഞ്ചായത്തിന് സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് പ്രകാരം ലഭിക്കേണ്ട നികുതികളുടെ 100% വും സാമ്പത്തിക വര്‍ഷാവസാനത്തിനു മുമ്പ് പിരിച്ചെടുക്കുക.