സംസ്ഥാന സർക്കാർ
പഞ്ചായത്ത്
സഫീറ മൂന്നാംകുനി
പ്രസിഡൻ്റ്
അഡ്വ.കെ.എം.രഘുനാഥ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ലോക്കിൽ നാദാപുരം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നാദാപുരം ഗ്രാമപഞ്ചായത്ത്. വിവരങ്ങള്‍ ഉത്തരം ഗ്രാമപഞ്ചായത്തിന്‍റെ പേര് നാദാപുരം പഞ്ചായത്ത് രൂപീകരണ വര്‍ഷം 1964റവന്യൂ വില്ലേജിന്‍റെ പേര് നാദാപുരംഅസംബ്ലി മണ്ഡലം നാദാപുരം ബ്ലോക്ക് പഞ്ചായത്ത് തൂണേരി താലൂക്ക് വടകര ജില്ല കോഴിക്കോട് പിന്‍കോഡ് 673506ഫോണ്‍ നം 0496-2550245വിസ്തൃതി 20.44 ച.കി.മീ (20.44 Sq. Km)വാര്‍ഡുകള്‍ 24ജനസംഖ്യ 43827 (2011 കാനേഷുമാരി / 2011 Census)പട്ടികജാതി 633പട്ടികവര്‍ഗ്ഗം ഇല്ല 2020 പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പ്രകാരമുളള വോട്ടര്‍മാരുടെ എണ്ണം പുരുഷന്‍ സ്ത്രീ ട്രാന്‍സ്ജെന്‍റര്‍ ആകെ 17340 18686 ...