ഒറ്റ നോട്ടത്തില്‍
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ലോക്കിൽ നാദാപുരം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നാദാപുരം ഗ്രാമപഞ്ചായത്ത്.
| വിവരങ്ങള്‍ | ഉത്തരം |
|---|---|
| ഗ്രാമപഞ്ചായത്തിന്‍റെ പേര് | നാദാപുരം |
| പഞ്ചായത്ത് രൂപീകരണ വര്‍ഷം | 1964 |
| റവന്യൂ വില്ലേജിന്‍റെ പേര് | നാദാപുരം |
| അസംബ്ലി മണ്ഡലം | നാദാപുരം |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| താലൂക്ക് | വടകര |
| ജില്ല | കോഴിക്കോട് |
| പിന്‍കോഡ് | 673506 |
| ഫോണ്‍ നം | 0496-2550245 |
| വിസ്തൃതി | 20.44 ച.കി.മീ (20.44 Sq. Km) |
| വാര്‍ഡുകള്‍ | 24 |
| ജനസംഖ്യ | 43827 (2011 കാനേഷുമാരി / 2011 Census) |
| പട്ടികജാതി | 633 |
| പട്ടികവര്‍ഗ്ഗം | ഇല്ല |
2020 പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പ്രകാരമുളള വോട്ടര്‍മാരുടെ എണ്ണം
പുരുഷന്‍ സ്ത്രീ ട്രാന്‍സ്ജെന്‍റര്‍ ആകെ
17340 18686 0 36026
അതിരുകള്‍
വടക്ക് വാണിമേല്‍ പുഴ
തെക്ക് പുറമേരി പഞ്ചായത്ത്
കിഴക്ക് കുന്നുമ്മല്‍, നരിപ്പറ്റ പഞ്ചായത്ത്
പടിഞ്ഞാറ് തൂണേരി, പുറമേരി പഞ്ചായത്ത്